യു.ഡി.എഫിന് പുതിയ വെല്ലുവിളികൾ, മധ്യകേരളത്തിൽ പുതിയ ‘ശത്രു’

മേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തുടങ്ങിയപ്പോൾ തന്നെ, അപ്രതീക്ഷിത വെല്ലുവിളിയും തുടങ്ങി. തൃശൂർ അതിരൂപതയുടെ നിലപാട് യു.ഡി.എഫിന് വെല്ലുവിളി.വിഫോർ കൊച്ചിയും ട്വൻ്റി ട്വൻ്റിയും ഉയർത്തുന്നതും വൻ ഭീഷണി.(വീഡിയോ കാണുക)

Top