മൊണാക്കോ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ സീസണിന് അടുത്തമാസം തുടക്കമാകും. സെപ്റ്റംബര്‍ 17-നാണ് ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.
ടൂര്‍ണമെന്റിനുള്ള ഗ്രൂപ്പ് നിര്‍ണ്ണയം പൂര്‍ത്തിയായി. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഇ-ഗ്രൂപ്പില്‍ ഇടംപിടിച്ചു. ഇതോടെ എട്ടു ഗ്രൂപ്പുകളാണ് കളത്തിലിറങ്ങാന്‍ തയ്യാറായി ഇരിക്കുന്നത്. 2020 മെയ് 30-ന് ഇസ്താംബൂളില്‍ വച്ചാണ് ഫൈനല്‍ മത്സരം നടക്കുക. സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് കടുത്ത വെല്ലുവിളിയായി ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഇന്റര്‍മിലാനും ഗ്രൂപ്പില്‍ ഉണ്ട്.
പ്രധാന ഗ്രൂപ്പുകള്‍;
Group A: Paris Saint-Germain, Real Madrid, Club Brugge, Galatasaray
Group B: Bayern München, Tottenham Hotspur, Olympiacos, Crvena zvezda
Group C: Manchester City, Shakhtar Donetsk, Dinamo Zagreb, Atalanta
Group D: Juventus, Atlético Madrid, Bayer Leverkusen, Lokomotiv Moskva
Group E: Liverpool, Napoli, Salzburg, Genk
Group F: Barcelona, Borussia Dortmund, Internazionale Milano, Slavia Praha
Group G: Zenit, Benfica, Lyon, RB Leipzig
Group H: Chelsea, Ajax, Valencia, LOSC Lille