umman chandy , programme

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൃശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കി. ബജറ്റ് ചര്‍ച്ചകളെ തുടര്‍ന്നുള്ള തിരക്ക് കാരണം പരിപാടികള്‍ റദ്ദാക്കുന്നതായാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

അതേ സമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ നടത്താനിടയുള്ള പ്രതിഷേധം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന.

Top