തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാത്തതില്‍ മനംനൊന്ത് ബ്രിട്ടീഷ് പൗരന്‍ വഞ്ചിയൂരില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വഞ്ചിയൂരിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന കമാലുദ്ദീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ അപകടനില തരണം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.