ഗ്രാമീണ ഡാക് സേവകരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ ഡാക് സേവകരുടെ ശമ്പളം കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്ത ഇവര്‍ക്ക് അനുവദിക്കും. തസ്തിക ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നുള്ളത് അസിസ്റ്റന്‍ഡ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കാനാണ് തീരുമാനം.

ബ്രാഞ്ച് പോസ്റ്റ് മസ്റ്റര്‍ക്ക് കുറഞ്ഞത് 12,000 രൂപയും അസിസ്റ്റന്റ് പോസ്റ്റ് മസ്റ്റര്‍ക്ക് 10,000 രൂപയും ശമ്പളമായി ലഭിക്കും.

Top