ബി.ജെ.പി സർക്കാറുകളെ പിടിച്ചുകുലുക്കി ആ അപകടം, സംഭവിച്ചത് ഭയാനകം . . .

രു വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ബാധ്യത സ്റ്റേറ്റിന്റെയാണ്. അതിന് കഴിയുന്നില്ലെങ്കില്‍ ഒന്നുകില്‍ രാജി വച്ച് പോകണം, അതല്ലെങ്കില്‍ പിന്നെ ആ സംസ്ഥാന ഭരണകൂടത്തെ തന്നെ പിരിച്ച് വിടണം. ഇതിന് രണ്ടിനും തയ്യാറല്ലെങ്കില്‍ ജനങ്ങളാണ് ഒടുവില്‍ വിധിയെഴുതേണ്ടത്.

Top