ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്.കാരണം മറ്റൊന്നുമല്ല.ഒരു ഉഗ്രന്‍ റോള്‍ ഉണ്ണിയെത്തേടി എത്തിരിക്കുന്നു.മോഹന്‍ലാലും എന്‍.ടി.ആര്‍ ജൂനിയറും നായകന്മാരാകുന്ന തെലുങ്ക് ചിത്രം ജനതാ ഗാരേജില്‍ ഉണ്ണി മുകുന്ദനാണ് വില്ലന്‍.
മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ഉണ്ണിക്ക്.കോര്‍ട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ആരംദിക്കും. കഴിഞ്ഞ കുറച്ച് നാളായി ഉണ്ണി മുകുന്ദന്റെ ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല.