നായയ്ക്കുവേണ്ടി പ്രതിമ നിർമിച്ച് യുപി പൊലീസ്

ത്തർ പ്രദേശ്‌: 49 കേസുകൾ തെളിയിച്ച പൊലീസ് നായയ്ക്കുവേണ്ടി പ്രതിമ നിർമിച്ച് യുപി പൊലീസ്. മുസാഫർനഗർ പൊലീസാണ് 2020ൽ വിടവാങ്ങിയ എഎസ്പി ടിങ്ങ്കി എന്ന പൊലീസ് നായയുടെ പ്രതിമ നിർമിച്ചത്.

സേനയിൽ പ്രവർത്തിച്ച ആറുവർഷത്തിനിടയ്ക്ക് 49 കേസുകൾ തെളിയിക്കാൻ സഹായിച്ചതിന്റെ ആദരസൂചകമായാണ് പ്രതിമ നിർമിച്ചത്.

Top