നിഷ്നി: റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഉറുഗ്വേയും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍. റാഫേല്‍ വരാനാണ് ഉറുഗ്വേയുടെ ശക്തമായ പ്രതിരോധനിരയെ തകര്‍ത്ത് ഗോള്‍ നേടിയത്.
ഗ്രീസ്മാന്റെ ഫ്രീകിക്ക് വരാന്‍ ഹെഡര്‍ ചെയ്താണ് ഉറുഗ്വേയുടെ ഗോള്‍ വല ചലിപ്പിച്ചത്.