വാഷിംഗ്ടണ്‍: വിമാന യാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി.
അമേരിക്കയിലേക്ക് യാത്രചെയ്യുന്നവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ബാധകമല്ല. എന്നാല്‍ ലാപ്‌ടോപ്പുകള്‍, ഐപാഡ് ക്യാമറകള്‍ എന്നിവകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദുബായ് റിയാദ്,ദോഹ, കുവൈറ്റ് സിറ്റി എന്നിങ്ങനെയുള്ള പത്തു രാജ്യങ്ങള്‍ക്ക് വിലക്ക് ബാധകമാണ്. ഒന്‍പത് വിമാനകമ്പനികള്‍ക്ക് വിലക്ക് ബാധകമാണ്.