വാഷിംങ്ടണ്‍: യുഎസ് H1B വിസയ്ക്ക് നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന് സൂചന. ബില്‍ യുഎസ് ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. ഐടി പ്രഫഷണലുകളെയാണ് H1B വിസ നിയന്ത്രണം ബാധിക്കുക
യു എസില്‍ ചുരുങ്ങിയ ശമ്പളപരിധി ഇരട്ടിയാക്കുന്നു. നിലവില്‍ 60000 ഡോളര്‍ ആണ് യു എസിന്റെ കുറഞ്ഞ ശമ്പള പരിധി. എന്നാല്‍ ഇത് 130000 ഡോളറിലേക്ക് ഉയര്‍ത്താനാണ് നീക്കം.