ലവ് ജിഹാദ് ആരോപിച്ച് യുവാവിന് നേരെ ആക്രമണം; പിന്നില്‍ വി.എച്ച്.പി എന്ന് സൂചന

beat

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ആക്രമിച്ചു. വി.എച്ച്.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ഐഡി കാർഡിൽ നിന്നും ഹിന്ദുമത വിശ്വാസിയെന്ന് മനസിലാക്കി എന്തിനൊരു മുസ്ലീം യുവാവിനെ തെരഞ്ഞെടുത്തു എന്നെല്ലാം ചോദിച്ചായിരുന്നു അക്രമണമെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. ലൈംഗികപീഡനത്തിന് കേസ് കൊടുക്കാൻ വരെ പൊലീസ് പറഞ്ഞെന്നും അതിനു വഴങ്ങിയില്ലെന്നും യുവതി പറഞ്ഞു.

Top