തിരുവനന്തപുരം: കോവളം കൊട്ടാരം വിട്ടുകൊടുക്കുന്നത് സര്‍ക്കാരും സ്വകാര്യഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള നടപടികള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.