തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കോടതിയലക്ഷ്യ നോട്ടീസ്.
മുഖ്യമന്ത്രിക്കു പുറമെ ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കും സുധീരന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ ദേശീയ സംസ്ഥാന പാതകളുടെ പദവി മാറ്റുന്നുവെന്നു സുധീരന്‍ നോട്ടീസില്‍ പറയുന്നു.