തിരുവനന്തപുരം :സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി അന്വേഷിക്കണമെന്ന പരാതിയില്‍ ബിജെപി നേതാവ് വി. മുരളീധരന്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പിക്കു മുന്‍പാകെ മൊഴിനല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍, മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.