തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നു ബിജെപി നേതാവ് വി മുരളീധരന്‍.
നടിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാല്‍ ഒന്നും പുറത്ത് പറയാന്‍ കഴിയുന്നില്ല. നടിക്കായി രംഗത്തെത്താന്‍ വൈകിയ അമ്മ ഒരു നടനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.