തിരുവനന്തപുരം: അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ മത്സരിക്കുന്നതിനുളള സാധ്യതകളെ ഓര്‍മ്മപ്പെടുത്തി വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന. തന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അത് പറയേണ്ട നാക്ക് മാധ്യമങ്ങളാണെന്ന് വി.എസ് വ്യക്തമാക്കി.
മലമ്പുഴയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാഹചര്യങ്ങള്‍ നോക്കിയാകും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമാവുക എന്നും അദ്ദേഹം പറഞ്ഞു.