Vadakkancherry rape; Bindu Krishna’s statement

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ സിപിഎം നേതാവ് ജയന്തനടക്കം കുറ്റക്കാരായ എല്ലാവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ.

കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കൂടിയായ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

Top