Vadakkancherry rape case; sudheeran against cpm

തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡന കേസില്‍ എന്തുകൊണ്ട് നടപടി എടുക്കാന്‍ സിപിഎം മടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറാകണം. കൃത്യമായ അന്വേഷണം നടക്കണം. അടിയന്തരമായ പരിഹാരമുണ്ടാക്കാന്‍ രാഷ്ട്രീയ തലത്തിലും സര്‍ക്കാര്‍ തലത്തിലും നടപടിയുണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top