പാലക്കാട്:വാളയാര്‍ പീഡനക്കേസില്‍ യുവമോര്‍ച്ച – ബിജെപി പ്രവര്‍ത്തകര്‍ പാലക്കാട് എസ്പി ഓഫീസിലേക്ക് മാര്‍ച്ചില്‍ സംഘര്‍ഷം. കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്