പട്ന∙ പട്ന – റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു. വന്ദേഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടനം ഈ മാസാവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ബിഹാർ – ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ വന്ദേഭാരത് ട്രെയിനാണിത്.
#WATCH | First trial of Vande Bharat Express conducted between Patna and Ranchi.
(Visuals from Patna Junction, Source: ECR) pic.twitter.com/PgyBLW1Z3P
— ANI (@ANI) June 12, 2023
പട്നയിൽ നിന്നു രാവിലെ 6.55നു പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് ഒരു മണിക്ക് റാഞ്ചിയിലെത്തും. തിരികെ റാഞ്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.20നു പുറപ്പെടുന്ന ട്രെയിൻ രാത്രി 8.25നു പട്നയിലെത്തും.
First trial of #Patna #Ranchi #Vande_Bharat Semi High Speed Train. Footage when it crossed #Jehanabad in the morning. Video @ आभाष रंजन। pic.twitter.com/8q3u4TLEEs
— आकाशवाणी समाचार, पटना (@airnews_patna) June 12, 2023
Jharkhand’s first semi-high speed Vande Bharat train between Patna and Ranchi started running on a trial basis. This train left for Ranchi from Patna Junction at 6.55 am.#Jharkhand #Ranchi
Pc- @airnews_patna pic.twitter.com/xHwPShN15q— The Jharkhand Index (@JharkhandIndex) June 12, 2023