എന്തിന് വേണ്ടിയാണ് വര്‍ഗ്ഗീയമതില്‍; വീണ്ടും വിമര്‍ശനവുമായി ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാനത്തിന് ഇതു വരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും പിന്നെ എന്തിന് വേണ്ടിയാണ് വര്‍ഗ്ഗീയമതിലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മുസ്ലീമുകള്‍ക്കും ക്രൈസ്തവര്‍ക്കും പങ്കല്ലേയെന്നും പിന്നെ എന്തു കൊണ്ടാണ് അവരെ തിരസ്‌ക്കരിച്ചിരിക്കുന്നതെന്നും അതിനാലാണ് വര്‍ഗ്ഗീയ മതിലെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top