വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജ്ജി മാറ്റിവെച്ചു

Sreejith-

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മാറ്റിവെച്ചു. കേസ് പിന്നീട് പരിഗണിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് നിലപാട് അറിയിക്കാമെന്നും , സിബി ഐ അന്വേഷണത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Top