Varun Bhati-bronze medal- one crore-reward

ലക്‌നോ: പാരാലിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ വരുണ്‍ ഭാട്ടിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

വരുണിന്റെ പ്രകടനത്തെ അഭിനന്ദിച്ച യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് അദ്ദേഹത്തിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് അറിയിച്ചു.

റിയോ ഡി ഷാനെയ്‌റോയില്‍ ഹൈജമ്പ് ഇനത്തിലാണ് ഭാട്ടി വെങ്കലം നേടിയത്.

Top