തിരുവനന്തപുരം: ലോട്ടറി മാഫിയയുമായുള്ള സിപിഎം ബന്ധം വെളിച്ചത്തായെന്ന് വി ഡി സതീശന്‍ എംഎല്‍എ.
ചരക്ക് സേവന നികുതിയുടെ മറവില്‍ ഇതര സംസ്ഥാന ലോട്ടറി മാഫിയക്ക് സംസ്ഥാന സര്‍ക്കാര്‍ അവസരങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ്സ് ഇതൊരിക്കലും അനുവദിക്കില്ലെന്നും ഇതിനെതിരെ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും എംഎല്‍എ പറഞ്ഞു.