veekshanam stand

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.

കെ.എം. മാണിയെ മാമ്മോദീസ മുക്കാന്‍ കോടിയേരി ശ്രമിക്കുന്നു. മാണിയുടെ കാര്യത്തില്‍ സിപിഎം നിലപാട് അവസരവാദമാണ്. മാണിയെ വെണ്ടെന്നു പറഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ നിലപാട് മാറ്റിയെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.

മാണിക്കെതിരേ കൂടുതല്‍ പ്രതികരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതിനു പിന്നാലെയാണ് വീക്ഷണത്തിലെ മുഖപ്രസംഗം.

Top