വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലിയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

velakkariairunnalum-ne-en-mohavally

രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗോവിന്ദ് വരഹ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് വിശ്വജിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്. കാണാത്തളിര്‍ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്.ജിവിആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി രാജു ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top