ന്യൂഡല്‍ഹി: വേമ്പനാട് കായല്‍ കൈയ്യേറ്റത്തിനെതിരെ സുപ്രീംകോടതിയുടെ ഇടപെടല്‍.
സുപ്രീം കോടതി സ്വമേധയാല്‍ കേസ് ഏറ്റെടുത്ത് കേരള ഹൈക്കോടതിയിലേയ്ക്ക് മാറ്റുകയായിരുന്നു. കായല്‍ കൈയ്യേറ്റവും മലിനീകരണവും പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി
കൂടാതെ ഓഗസ്റ്റ് എട്ടിനകം കേസ് പരിഗണക്കണമെന്നും കോടതി നിര്‍ദേശം