കരാക്കസ്: വെനസ്വേലന്‍ വിദേശകാര്യമന്ത്രി ഡെല്‍സി റോഡ്രിഗസിനെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കി.
പുതിയ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് മത്സരിക്കാന്‍ അവര്‍ ഒരുങ്ങുന്നതിനാലാണ് നടപടിയെന്നാണ് വിവരം. ഡെല്‍സിയുടെ പിന്‍ഗാമിയായി ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സിന്റെ അംബാസിഡറായിരുന്ന സാമുവല്‍ മൊന്‍ഡയെ നിയമിക്കുകയും ചെയ്തു.