മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടായിരുന്ന രണ്ടു പേര് കൂടി പത്രിക പിന്‍വലിച്ചു.
സ്വതന്ത്ര സ്ഥാനാര്ഥികളായിരുന്ന അബ്ദുള്‍ മജീദ്, ഇബ്രാഹിം എം.വി. എന്നിവരാണ് പത്രിക പിന്‍വലിച്ചത്. ഇതോടെ മത്സരരംഗത്ത് ഇനി ഉള്ളവരുടെ എണ്ണം ആറായി.