വെഞ്ഞാറമൂട് കൊലപാതകം; രണ്ടാം പ്രതി അന്‍സര്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതി അന്‍സര്‍ പൊലീസ് പിടിയില്‍. ഒളിവില്‍ കഴിഞ്ഞ ബന്ധുവീട്ടില്‍ നിന്നാണ് അന്‍സര്‍ പിടിയിലായത്. ഒളിവില്‍ പോയി അഞ്ചാം ദിവസമാണ് ഇയാള്‍ പിടിയിലായത്.

ഇതോടെ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. കേസില്‍ തിരിച്ചറിഞ്ഞ എല്ലാ പ്രതികളും പിടിയിലായി.

Top