ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ ക്രമക്കേട്;ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് തടവുശിക്ഷ

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് തടവുശിക്ഷ.

ഡോ വികെ രാജനും കെ ഷൈലജയ്ക്കുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.

ഇരുവര്‍ക്കും അഞ്ച് വര്‍ഷം കഠിന തടവും 52 ലക്ഷം രൂപയും പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Top