തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ എല്‍.ജെ.ഡി ഇടതുമുന്നണി പ്രവേശനത്തില്‍ അവ്യക്തത. മുന്നണി നേതൃത്വത്തിന് കത്തു നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും അനുകൂല പ്രതികരണമില്ലെന്നാണ് എല്‍.ജെ.ഡി നേതൃത്വത്തിന്റെ ആക്ഷേപം. ജൂണ്‍ ഒന്നിനു ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലും തീരുമാനമുണ്ടായില്ല. എല്‍.ഡി.എഫിന്റെ ഭാഗമായ ജെ.ഡി(എസ്)നിലപാടും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.