കുടുംബാധിപത്യത്തിൽ നിന്നും ‘തന്ത്രാ’ധിപത്യത്തിലേക്ക് . . .

കോണ്‍ഗ്രസ്സിനു ‘പുതുജീവന്‍’ നല്‍കാന്‍ ഗാന്ധി കുടുംബവും ദേശീയ നേതൃത്വവും ആശ്രയിച്ചിരിക്കുന്നത് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടിയുടെ വല്ലാത്ത ഗതികേടാണിത്.കുടുംബ ഭരണത്തില്‍ നിന്നും പ്രശാന്ത് കിഷോര്‍ എന്ന ഒറ്റ വ്യക്തിയിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസ്സില്‍ നിന്നും ഇതില്‍ കൂടുതലൊന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല. കളം അറിഞ്ഞ് മാത്രം ‘കളിക്കുന്ന’ പ്രശാന്ത് കിഷോര്‍ ഇത്തവണ കോണ്‍ഗ്രസ്സിനു പറഞ്ഞു കൊടുക്കുന്ന ‘ബുദ്ധി’ക്കു പിന്നിലും, ചില താല്‍പ്പര്യങ്ങള്‍ ഉണ്ടാകാം . . .(വീഡിയോ കാണുക)

 

Top