vigilance case against commissioner of travancore devasom

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. വെള്ളായണി ക്ഷേത്രത്തിലെ അഴിമതികള്‍ സംബന്ധിച്ചാണ് അന്വേഷണം.

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ത്വരിതപരിശോധനക്ക് ഉത്തരവിട്ടത്. ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കമ്മീഷണര്‍ കൂട്ടുനിന്നെന്നാണ് പരാതി. ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി എടുത്തില്ലെന്ന് പരാതിക്കാര്‍ പറയുന്നു.

Top