Vigilance case against Jiji Thomson

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരേ വിജിലന്‍സ് അന്വേഷണം. ചീഫ് സെക്രട്ടറി പദവിയില്‍ ഇരിക്കെ ഔദ്യോഗിക വസതി കോടികള്‍ മുടക്കി നവീകരിച്ച സംഭവത്തിലാണ് അന്വേഷണം.

ഒന്നരക്കോടി മുടക്കിയാണ് ജിജി തോംസണ്‍ കവടിയാറിലെ ഔദ്യോഗിക വസതി നവീകരിച്ചത്. ഇതില്‍ അഴിമതിയുണ്ടെന്ന പരാതിയിലാണ് അന്വേഷണം.

Top