തിരുവനന്തപുരം: മുന്‍ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് എം എല്‍ എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
മുളയറ സി.എസ്.ഐ കോളെജ് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുന്‍ വിദ്യഭ്യാസ സെക്രട്ടറി ശ്രീനിവാസ്, കേരള യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ രാധാകൃഷ്ണന് എന്നിവരുള്‍പ്പടെ പത്ത് പേര്‍ക്കെതിരെയാണ് അന്വേഷണം.