തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയതിനെതിരെ സിഡ്‌കോ മുന്‍ എം ഡിക്കെതിരെ വിജിലന്‍സ് കേസ്. സിഡ്‌കോ മുന്‍ എം ഡി സജി ബഷീറിനെതിരെയാണ് വിജിലന്‍സ് കേസ് എടുത്തിരിക്കുന്നത്.
മുന്‍ അഡീഷണല്‍ സെക്രട്ടറി പി സി കാസിമിനെതിരെയും കേസെടുത്തിട്ടുണ്ട്. യോഗ്യതകള്‍ മറികടന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചും നിയമനങ്ങള്‍ നടത്തി എന്നാണ് കേസ്.