തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരെയുള്ള ബന്ധുനിയമന വിവാദക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നിര്‍ദേശം.
അന്വേഷണവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ഡിസംബര്‍ 22നകം സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.