Vigilance Court’s criticism titanium case

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തത് നാണക്കേടാണ്.

അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. 17 ന്‌ കേസ് ഡയറി ഹാജറാക്കാനും നിര്‍ദ്ദേശിച്ചു.

Top