vigilance director meeting

jacob thomas

തിരുവനന്തപുരം : വിജിലന്‍സ് ആസ്ഥാനെത്തുന്ന പരാതികളില്‍ തുടര്‍ നടപടികള്‍ വൈകരുതെന്ന് ഡയറക്ടര്‍.പരാതികളില്‍ എന്ത് അന്വേഷണം വേണമെന്ന് എസ് പി മാര്‍ക്ക് തീരുമാനിക്കാം.വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചുച്ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

ഒരു ചങ്ങലപോലെ നിന്ന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടെങ്കില്‍ ഡയറക്ടറെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top