തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമിയില്‍ ഫ്‌ലാറ്റ് നിര്‍മിച്ചതും സഹകരണ ബാങ്കിന് കെട്ടിടം വാടകക്ക് കൊടുത്തതും അന്വേഷണ പരിധിയില്‍പ്പെടും.
തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് 2 നാണ് അന്വേഷണച്ചുമതല.