തിരുവനന്തപുരം: മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന പരാതിയിലാണ് നടപടി.
മന്ത്രിയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം നടത്തും.
അഡ്വ.പി .റഹീമിന്റെ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് വന്നിരിക്കുന്നത്.
തോട്ടണ്ടി ഇറക്കുമതിയില്‍ 10.34 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.