ഒരേ സമയം രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങ്ങ് തിരക്കിലാണ് തെന്നിന്ത്യന്‍ താരം വിജയ് ആന്റണി.
അണ്ണാദുരൈ, കാലി എന്നിവയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുത്തന്‍ വിജയ് ആന്റണി ചിത്രങ്ങള്‍.
നവാഗത സംവിധായകന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അണ്ണാദുരൈയില്‍ ഇരട്ട വേഷത്തിലായിരിക്കും വിജയ് ആന്റണി പ്രത്യക്ഷപ്പെടുക.
വണക്കം ചെന്നൈ ഫെയിം കൃതിക ഉദയാനിധിയാണ് കാലി സംവിധാനം ചെയ്തിരിക്കുന്നത്.