ഹൈക്കോടതി ജഡ്ജിയായി വിജു അബ്രഹാമിനെ ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാശ

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയായി അഭിഭാഷകനായ വിജു അബ്രഹാമിനെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാശ ചെയ്തു.

2018 മാര്‍ച്ചിലായിരുന്നു വിജു അബ്രഹാമിനെ ജഡ്ജിയായി ഉയര്‍ത്താന്‍ ഹൈക്കോടതി കൊളീജിയം ശുപാശ ചെയ്തത്. എന്നാല്‍, സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ മാറ്റിവെക്കുകയായിരുന്നു.

Top