ലക്‌നൗ: അനധികൃത പണമിടപാടില്‍ നീരവ് മോദിക്ക് പിന്നാലെ റോട്ടോമാക് പെന്‍ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന വിക്രം കോത്താരി അറസ്റ്റില്‍.
ഇയാള്‍ വിവിധ ബാങ്കുകള്‍വഴി 800 കോടിയില്‍ അധികം പണം ബാങ്ക് വായ്പ എടുത്തിരുന്നു. ഞായറാഴ്ച, വിക്രം കോത്താരി വിദേശത്തേക്ക് കടന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.