vinson m paul – high court

കൊച്ചി: മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം. പോളിനെ നിയമിക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയം ഗവര്‍ണറുടെ പരിഗണനക്ക് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണെന്നും കോടതി നിരീക്ഷിച്ചു. വിവരാവകാശ കമ്മീഷണറുടെ നിയമനം സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവും ഹൈക്കോടതി പിന്‍വലിച്ചു.

Top