വിശാല്‍ സിക്കയുടെ രാജി ; ഇന്‍ഫോസിസിന്റെ ഓഹരി വിപണി നഷ്ടത്തിലേക്ക്‌

ന്‍ഫോസിസ് സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്ന വിശാല്‍ സിക്ക രാജി വച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വിപണി നഷ്ടത്തിലേക്ക്.

രാജ്യത്തെ ഐടി ഭീമനായ ഇന്‍ഫോസിസിന്റെ ഓഹരി മൂല്യത്തില്‍ 30,000 കോടി രൂപയുടെ ഇടിവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്.

ഓഹരികളില്‍ 13 ശതമാനം ഇടിവും കമ്പനിക്ക് നേരിടേണ്ടതായി വന്നു. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ മാര്‍ക്കറ്റ് വാല്യു 2.34 ലക്ഷം കോടിയില്‍ നിന്നും 2.04 ലക്ഷം കോടിയായി ഇടിയുകയും ചെയ്തു.

Top