വിഴിഞ്ഞം കരാര്‍ അന്വേഷിക്കുന്ന ജസ്റ്റീസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ കാലാവധി നീട്ടി

Vizhinjam

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖകരാര്‍ അന്വേഷിക്കുന്ന ജസ്റ്റീസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി . കാലാവധി ദീര്‍ഘിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ പരിഗണനാ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. സിഎജിയുടെ കണ്ടെത്തലുകള്‍ ശരിയാണോ എന്ന് കമ്മീഷനു പരിശോധിക്കാനും അനുമതി നല്‍കി.

Top