തൃശൂര്‍: പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം ദുരൂഹമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.
മദ്യശാലകള്‍ക്ക് പഞ്ചായത്ത് എന്‍ഒസി ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.